SPECIAL REPORTശ്രീകോവില്‍ നട അടയ്ക്കുമ്പോള്‍ ഭഗവാനെ യോഗനിദ്രയില്‍ അണിയിക്കുന്ന യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിലും അവ്യക്തത; രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്കു പുറത്തുകൊണ്ടുപോയോ? ശബരിമലയിലെ 'വിശ്വാസവും' വിറ്റ് കാശാക്കി! ആരാണ് ജയശങ്കര്‍ പത്മന്‍?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:10 AM IST